《Chalanam Chalanam》歌词

[00:00:00] Chalanam Chalanam - Deepak Dev
[00:00:01] Written by:Deepak Dev/Vairamuthu
[00:00:32] ചലനം ചലനം ജീവിതമഖിലം
[00:00:37] നിറവായ് തെളിവായ് മാറുമി വചനം
[00:00:42] ചലനം ചലനം ജീവിതമഖിലം
[00:00:48] നിറവായ് തെളിവായ് മാറുമി വചനം
[00:00:53] ചിന്തിതമൊടുവിൽ വന്നിടും സത്യമായ്
[00:00:59] ചലനം ചലനം ജീവിതമഖിലം
[00:01:04] നിറവായ് തെളിവായ് മാറുമി വചനം
[00:01:09] ചിന്തിതമൊടുവിൽ വന്നിടും സത്യമായ്
[00:01:15] ഉള്ളിലുറങ്ങുമൊരുൾവിളി കേൾക്കുക എന്തിനുമുണ്ടൊരു നേർവഴീ
[00:01:20] തേടുക നെഞ്ചിലെ നേരുകളതുവഴി പോകാം നേടാം ധീരരേ
[00:01:25] ഏതൊരു ജന്മവും ഒരോരോവിധി പേറുകയാണതു മാറ്റിടാൻ
[00:01:31] ആയുധമായി കിനാവുകളുണ്ടവ കാണാം നേടാം വീരരേ
[00:01:43] ചലനം ചലനം ചലനം ചലനം ചലനം ചലനം ചലനം ചലനം
[00:02:03] ഗുണം നേടുക തേടുക നാളെ കള നീക്കുക പൂക്കുക ജീവനിൽ
[00:02:08] രഥവേഗത പൂകുക യാത്രയിൽ കനൽ സ്വപ്നമൊരായുധമാക്കുക
[00:02:14] ചലനം ചലനം ജീവിതമഖിലം
[00:02:19] നിറവായ് തെളിവായ് മാറുമി വചനം
[00:02:25] ചിന്തിതമൊടുവിൽ വന്നിടും സത്യമായ്
[00:02:30] ഉള്ളിലുറങ്ങുമൊരുൾവിളി കേൾക്കുക എന്തിനുമുണ്ടൊരു നേർവഴീ
[00:02:36] തേടുക നെഞ്ചിലെ നേരുകളതുവഴി പോകാം നേടാം ധീരരേ
[00:02:41] ഏതൊരു ജന്മവും ഒരോരോവിധി പേറുകയാണതു മാറ്റിടാൻ
[00:02:46] ആയുധമായി കിനാവുകളുണ്ടവ കാണാം നേടാം വീരരേ
[00:02:52] ഉള്ളിലുറങ്ങുമൊരുൾവിളി കേൾക്കുക എന്തിനുമുണ്ടൊരു നേർവഴീ
[00:02:57] തേടുക നെഞ്ചിലെ നേരുകളതുവഴി പോകാം നേടാം ധീരരേ
[00:03:03] തന്തര രാരര തന്തര രാരര തന്തര രാരര ധീരരേ
[00:03:08] ആയുധമായി കിനാവുകളുണ്ടവ കാണാം നേടാം വീരരേ
[00:03:13] ധീരരേ തക ധീരരേ തക ധീരരേ തക ധീരരാ
[00:03:19] ധീരരേ തക ധീരരേ തക ധീരരേ തക ധീരരാ
[00:03:24] ധീരരേ തക ധീരരേ തക ധീരരേ തക ധീരരാ
[00:03:30] ധീരരേ തക ധീരരേ തക ധീരരേ തക ധീരരാ
[00:03:35] വന്നിടും സത്യമായ്
您可能还喜欢歌手Deepak Dev&Malgudi Shubha的歌曲:
随机推荐歌词:
- 不在别人面前哭 [黄小琥]
- For My Friend [工藤真由]
- 世界的钟 [殷正洋]
- God Bless The Child [Billy Preston]
- Queen of the Damned [Motorhead]
- Whisper Whisper [Paper&Places]
- 思乡 [马哲]
- 棒棒哒 [华语群星]
- Revelation [Chet Baker]
- Dá-me Felicidade [Wanderlea]
- Estudiante [Carlos Gardel]
- Washington, D.C. [Gil Scott-Heron]
- Cosa devo fare [Dente]
- Rakkaus [Haloo Helsinki!]
- Good Times [Aretha Franklin]
- Como una Loba [Valeria Lynch]
- Cold, Cold Heart [Aretha Franklin]
- Goodbye Little Darling [Johnny Cash]
- Try To Fly [杨历川]
- My Romance [Jack Jones]
- The End of the World(Live) [岑宁儿]
- The Gang’s All Here [Dropkick Murphys]
- Vibro [Rocio Jurado]
- Still On It(Album Version|Explicit) [Ashanti&Method Man&Paul W]
- Barracuda(Album Version) [Heart]
- I Love the Woman [Freddie King]
- レーダーマン (雷达人) [VOCALOID]
- Tu Serás [Elis Regina]
- See See Baby [Freddie King]
- (Awake) [Flure]
- 小石潭记 [雅乐诗唱]
- Mean Mean Man [Wanda Jackson]
- 延河情深 [张兆艳&陶建阿成]
- 刚好遇见你(Live) [李玉刚]
- Indian Summer(With Dorothy Kirsten) [Bing Crosby]
- Felicidad [A Tribute To Boney M]
- Sad Songs (Say So Much) [In the Style of Elton John](Performance Track with Demonstration Vocals) [Done Again]
- 街拍 [城&林烁]
- ヒカレ [ゆず]
- 公子行(含解释) [儿童读物]
- 乘风 [流浪的蛙蛙]